Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവും നിരോധിത...

കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി

text_fields
bookmark_border
കൊച്ചി: നഗരത്തിൽ ഷാഡോ പൊലീസ് നടത്തിയ റെയ്ഡിൽ 400 ഗ്രാം കഞ്ചാവുമായി സാബു മാഞ്ഞാലി (32), നിരോധിത പുകയില ഉൽപന്നങ്ങളുമായി രാജപ്പൻ (65) എന്നിവർ പിടിയിലായി. ഷാഡോ എസ്.െഎ ഹണി കെ. ദാസി​െൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞദിവസം ഷാഡോ പൊലീസ് പിടികൂടിയ പ്രായപൂർത്തിയാകാത്ത ആളിൽനിന്നാണ് സാബുവിനെക്കുറിച്ച വിവരം അസി. കമീഷണർ ബിജി ജോർജിന് ലഭിച്ചത്. ഇയാളുടെ കഞ്ചാവ് വിൽപന പ്രധാനമായും യുവാക്കൾക്കിടയിലായിരുന്നു. ഉദയംപേരൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story