Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:32 AM GMT Updated On
date_range 2017-06-25T15:02:54+05:30അഭിമുഖം മാറ്റി
text_fieldsമൂവാറ്റുപുഴ: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭയില്‍ ഓവര്‍സിയര്‍ (1) തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനത്തിന് 26ന് നടത്താനിരുന്ന അഭിമുഖം പൊതു അവധിയായതിനാല്‍ 27ന് രാവിലെ 11ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Next Story