Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈനിലേക്ക് മരം വീണ്...

ലൈനിലേക്ക് മരം വീണ് വൈദ്യുതി ബന്ധം താറുമാറായി

text_fields
bookmark_border
മൂവാറ്റുപുഴ: മഴക്കൊപ്പമെത്തിയ കാറ്റിൽ ലൈനിലേക്ക് മരം വീണ് വൈദ്യുതി ബന്ധം താറുമാറായി. ശനിയാഴ്ച വൈകീട്ട് മൂേന്നാടെയുണ്ടായ കാറ്റിലാണ് നഗരത്തിലെ നെഹ്റു പാർക്കിലടക്കം മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണത്. ശക്തമായ കാറ്റിൽ നെഹ്റു പാർക്കിൽ ടൗൺ ഹാളിന് മുന്നിലെ റോഡരികിലെ തണൽമരം മറിയുകയായിരുന്നു. ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ചുനീക്കി. നിരപ്പ് -ആട്ടായം റോഡിൽ നിരപ്പ് തൈക്കാവിന് സമീപം പോസ്റ്റ് ഒടിഞ്ഞുവീണു. കാരക്കുന്നത്തും ആയവന പഞ്ചായത്തിലെ പുന്നമറ്റത്തും മരം വീണു.
Show Full Article
TAGS:LOCAL NEWS 
Next Story