Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:15 AM GMT Updated On
date_range 2017-06-25T14:45:58+05:30പെരുന്നാള്‍ നമസ്‌കാരം
text_fieldsകങ്ങരപ്പടി വടകോട് സെൻറര്‍ ജുമാമസ്ജിദ്: അന്‍വര്‍ മദനി -8.15 തൃക്കാക്കര ജുമാമസ്ജിദ്: അബ്ദുൽ ലത്തീഫ് വാഫി -8.00 തൃക്കാക്കര മലേപ്പള്ളി: ഹസന്‍ കാമില്‍ സഖാഫി -8.30 കരിമക്കാട് ജുമാമസ്ജിദ്: ഷെമീര്‍ സഅദി -8.30 പടമുകള്‍ ജുമാമസ്ജിദ്: അലിയാര്‍ ഖാസിമി -8.45 ഓലിമുകള്‍ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: ഷെമീര്‍ അമാനി -8.00 മുണ്ടംപാലം മുഹ്യിദ്ദീൻ മസ്ജിദ്: അന്‍സാര്‍ ബാഖവി -8.30 അത്താണി ജുമാമസ്ജിദ്: അലി ലത്തീഫി -8.30 പഴങ്ങാട്ടുമൂല നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ്: ജഅ്ഫര്‍ വാഫി -8.30 കുഴിക്കാട്ടുമൂല ജുമാമസ്ജിദ്: മുഹമ്മദ് അസ്ലം മൗലവി -9.00 തലക്കോട്ട്മൂല ജുമാമസ്ജിദ്: താജുദ്ദീന്‍ തങ്ങള്‍ -8.30 ചിറ്റേത്തുകര ജുമാമസ്ജിദ്: ഷിഹാബുദ്ദീന്‍ ദാരിമി -8.30 പുന്നുരുന്നി ജുമാമസ്ജിദ്: കെ. കുഞ്ഞുമുഹമ്മദ് മൗലവി -8.30 വെണ്ണല ജുമാമസ്ജിദ്: മന്നാന്‍ സഖാഫി -8.30 ഐക്യദാർഢ്യ പ്രകടനം കൊച്ചി: വൈപ്പിൻ സമരപ്പന്തലിൽ പിന്തുണയുമായി കാമ്പസ് ഫ്രണ്ട് ഐക്യദാർഢ്യ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് സി.എം. ഫസൽ, സെക്രട്ടറി ആരിഫ് ബിൻ സലീം, വൈസ് പ്രസിഡൻറുമാരായ ടി.എം. സാദിഖ്, ഫാത്തിമ അഫ്രിൻ, ബിലാൽ സലാം, ആദിൽ, നൗഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story