Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightreplace p7 news...

replace p7 news മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട്​ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർ കൊല്ലപ്പെട്ടു റായ്പുർ: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയിൽ വനമേഖലയിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാസൈനികർ കൊല്ലപ്പെട്ടു. ഒരു മാവോവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഇതിൽ മൂന്നുപേരുടെ നില ഗുരുതരവുമാണ്. ചിൻറഗുഫ െപാലീസ് സ്റ്റേഷൻ അതിർത്തിയിൽ പരസ്പരം വെടിവെപ്പ് നടത്തുന്നതിനിടയിലാണ് സൈനികർക്ക് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ദന്തെവാഡ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു. പ്രത്യേക ദൗത്യസേനയും ജില്ല റിസർവ് ഗാർഡും സംയുക്തമായാണ് മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നത്്.
Show Full Article
TAGS:LOCAL NEWS 
Next Story