Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
കൊച്ചി: സൗത്ത് േട്രഡേഴ്സ് വെൽഫെയർ അസോസിയേഷ​െൻറ നേതൃത്വത്തിൽ കൊച്ചിൻ കോർപറേഷ​െൻറ സഹായത്തോടെ സൗത്ത്് ഓവർ ബ്രിഡ്ജ് അടിഭാഗവും പരിസരവും വൃത്തിയാക്കി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.പ്രിൻസ്, സെക്രട്ടറി പി.കെ. രാമചന്ദ്രൻ, വിപിൻ വിൻെസൻറ്, റെജി ചക്കാലക്കൽ, ചിഞ്ചുപോൾ, എൻ.എ. റോയി എന്നിവർ സംസാരിച്ചു. യോഗദിനാചരണം കളമശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. രാവിലെ എട്ടുമുതൽ ഒമ്പതുവരെ യോഗ പരിശീലനം നടത്തി. േപ്രാഗ്രാം ഒാഫിസർ സി.ജെ. പ്രസാദ്, അമൽ മുരുകേശ് എന്നിവർ സംസാരിച്ചു. യോഗ രീതികളുടെ ഹ്രസ്വചിത്രം അവതരിപ്പിച്ചു. റാലി പ്രിൻസിപ്പൽ നെജി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വളൻറിയർ സുഹറ ബീഗം നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story