Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്:...

കുസാറ്റ്: ഫോട്ടോണിക്സ്​ എം.ടെക് പ്രവേശന പരീക്ഷ 23ന്

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാലയിലെ ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് എം.ടെക് (ഒപ്റ്റോ ഇലക്േട്രാണിക്സ് ആൻഡ് ലേസർ ടെക്നോളജി) േപ്രാഗ്രാമിലേക്ക് ഗേറ്റ് സ്കോർ ഇല്ലാത്ത അപേക്ഷകർക്ക് (2017--18 അധ്യയനവർഷം) വകുപ്പുതല പ്രവേശന പരീക്ഷ 23ന് രാവിലെ 11ന് വകുപ്പ് ഓഫിസിൽ നടത്തുമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ (ഫോൺ: 0484- 2575848/2862411) ബന്ധപ്പെടണം. സീറ്റൊഴിവ് കൊച്ചി: സർവകലാശാലയുടെ വിദേശഭാഷ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം ആണ് പ്രവേശനയോഗ്യത. ഇൗ മാസം 26ന് ആരംഭിക്കുന്ന ക്ലാസുകൾ വൈകീട്ട് നാലുമുതൽ ആറുവരെ ആയിരിക്കും. കോഴ്സ് ഫീസ് 7000 രൂപ. വിശദവിവരങ്ങൾക്ക് വകുപ്പ് മേധാവി, ഇംഗ്ലീഷ് ആൻഡ് വിദേശഭാഷ വകുപ്പ്, കുസാറ്റ്, കൊച്ചി-682022, ഇ-മെയിൽ: defl@cusat.ac.in (ഫോൺ- 0484 -2575180, 2862511) ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story