Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെറിറ്റ്ഡേ

മെറിറ്റ്ഡേ

text_fields
bookmark_border
കൂത്താട്ടുകുളം: മേരിഗിരി പബ്ലിക്‌ സ്കൂളിലെ കെ.എ.പി കമാൻഡൻറ് മെറിന്‍ ജോസഫ്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.എസ്.എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ്‌ ദാനവും മാഗസി‍​െൻറ പ്രകാശനവും മെറിന്‍ ജോസഫ്‌ നിര്‍വഹിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്സൻ ഇന്‍ - ചാര്‍ജ് ഓമന ബേബി, സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മറ്റം, പ്രിന്‍സിപ്പൽ ഫാ. ഫിജി നടുവിലേത്തറയില്‍, അഡ്മിനിസ്ട്രേറ്റർ ഫാ. ജോജോ മറ്റത്തില്‍, ഫാ.ജോഷി മടുക്കയില്‍, അക്കാദമിക് കോ - ഓഡിനേറ്റര്‍ സാജു വര്‍ഗീസ്, പി.ടി.എ പ്രസിഡൻറ് ഡോ. സ്റ്റാനി തോമസ്‌ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story