Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:21 AM GMT Updated On
date_range 2017-06-21T14:51:10+05:30ട്രാക്കിലെ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും
text_fieldsആലപ്പുഴ: അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, മാരാരിക്കുളം എന്നിവിടങ്ങളിൽ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂലൈ മൂന്നുവരെ ട്രെയിനുകൾ 15 മുതൽ 30 മിനിറ്റ് വരെ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പ്രധാനമായും ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ്, മുംബൈ സി.എസ്.ടി തിരുവനന്തപുരം സെന്‍ട്രൽ എക്സ്പ്രസ് എന്നിവയാണ് വൈകുക.
Next Story