Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആ​ൻ...

ഖുർആ​ൻ ​പ്രശ്​നോത്തരിയും അവാർഡ്​ദാനവും

text_fields
bookmark_border
കരുമാലൂർ: ജമാഅത്തെ ഇസ്ലാമി മാഞ്ഞാലി പ്രാദേശിക ജമാഅത്തി​െൻറ ആമുഖ്യത്തിൽ ഖുർആനിലെ സൂറഃ ഫാത്വിറിനെ അധികരിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു. മാഞ്ഞാലി കുന്നുംപുറം ഒാഫിസിൽ സംഘടിപ്പിച്ച പരിപാടിയിൽ വി.യു. ഇഖ്ബാൽ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി യഥാക്രമം ഷെറി, മുർഷിദ, അഹ്ലം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സി.ബി.എസ്.ഇ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയ അമാന കബീർ, ഫാത്തിമ സുമയ്യ എന്നിവർക്ക് ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു. സമ്മാന വിതരണം ടി.െക. അബ്ദുസ്സലാം, സി.എ. അബ്ദുൽ കലാം, അസ്മ ഷാജഹാൻ, തസ്നിം സഗീർ, വി.യു. ഇഖ്ബാൽ, എ.എം. അബൂബക്കർ, ഹംസ മറ്റത്തിൽ എന്നിവർ നടത്തി. പ്രാദേശിക ജമാഅത്ത് അമീർ വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story