Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:18 AM GMT Updated On
date_range 21 Jun 2017 9:18 AM GMTകൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ആലുവ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിെൻറ വിജയത്തിനായി ആലുവ ഏരിയ സംഘാടക സമിതി രൂപവത്കരിച്ചു. എറണാകുളം ജില്ല കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ സെക്രട്ടറി പി.എം. സഹീർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു എരിയ സെക്രട്ടറി എ.പി.ഉദയകുമാർ, പ്രസിഡൻറ് എം.ജെ. ടോമി, കെ.എ. രമേശ്, രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു. സംഘടക സമിതി ഭാരവാഹികൾ: വി. സലീം, എ.പി. ഉദയകുമാർ, എം.ജെ. ടോമി, ഡോ.ജോയ് ജോബ് കുളവേലിൽ (രക്ഷാ), രാജീവ് സക്കറിയ (ചെയർമാൻ), കെ.എ. രമേശ് (സെക്ര), എം.എ. അജീഷ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story