Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:19 AM GMT Updated On
date_range 20 Jun 2017 8:19 AM GMTവായന വാരാഘോഷത്തിന് തുടക്കം
text_fieldsbookmark_border
ചോറ്റാനിക്കര: വായനവാരാഘോഷത്തിെൻറ ഭാഗമായി ചോറ്റാനിക്കര കണയന്നൂർ മഹാത്മ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.ആർ. മുരളീധരൻ നിർവഹിച്ചു. പ്രസിഡൻറ് കെ.കെ. ധർമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റിസ് പുത്തൻവീടൻ മുഖ്യപ്രഭാഷണം നടത്തി. മുളന്തുരുത്തി ബ്ലോക് പഞ്ചായത്തംഗം ഇന്ദിരാ ധർമരാജൻ, പഞ്ചായത്തംഗങ്ങളായ രമണി ജനകൻ, ഏലിയാസ് ജോൺ, താലൂക്ക് നേതൃസമിതി കൺവീനർ എ.എ. മദന മോഹനൻ, അനീഷ് കൃഷ്ണൻ, കെ.ജി. മനോജ് ജിത്തു ജോൺ എന്നിവർ സംസാരിച്ചു. ചോറ്റാനിക്കര ഹൈസ്കൂളിൽ നടന്ന വായന ദിനാഘോഷം പ്രധാനാധ്യാപിക ആർ. വിജയ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story