Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:16 AM GMT Updated On
date_range 2017-06-20T13:46:00+05:30ജോൺ
text_fieldsകോതമംഗലം: കറുകടം കൊമ്പത്താൻ കുര്യാക്കോസിെൻറ മകൻ സി.കെ. (ബേബി- 58-കാരയ്ക്കൽ, പുതുച്ചേരി) നിര്യാതനായി. ഭാര്യ: കാലാമ്പൂര് മലേകുടിയിൽ കുടുംബാംഗം ലാലി. മക്കൾ: ബേസിൽ (ചെന്നൈ), ബിനു (കാരയ്ക്കൽ). കാലാമ്പൂര് മലേക്കുടിയിൽ ലാലിയുടെ ഭവനത്തിൽ ഒമ്പതുമുതൽ 12 വരെ പൊതുദർശനവും മാതിരപ്പിള്ളി ക്ഷേത്രപ്പടിയിലെ ജ്യേഷ്ഠസഹോദരൻ അബ്രഹാമിെൻറ ഭവനത്തിൽ രണ്ട് മണിക്ക് ശുശ്രൂഷക്കുശേഷം സംസ്കാരം ചൊവ്വാഴ്ച കോതമംഗലം വി. മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.
Next Story