Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനദിനാചരണവും...

വായനദിനാചരണവും കവിയരങ്ങും

text_fields
bookmark_border
വൈറ്റില: പുരോഗമന കലാസാഹിത്യ സംഘം വൈറ്റില മേഖല കമ്മിറ്റി വായനദിനം ആചരിച്ചു. 'വായനയുടെ ലോകം' വിഷയം ആസ്പദമാക്കി ഡോ. ആർ. മിനിപ്രിയ പ്രഭാഷണം നടത്തി. പ്രഫ. ഡി.സലിംകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ബാലൻ സ്വാഗതവും ജോർജ് ചെറിയാൻ നന്ദിയും പറഞ്ഞു. ധന്യ രാജേഷ് മോഡറേറ്ററായി ആരംഭിച്ച കവിയരങ്ങിൽ ബാബുരാജ് വൈറ്റില, അജിത കൃഷ്ണകുമാർ, ജയന്തി രതീഷ്, ഗോകുലൻ കൊല്ലേരി, ഹസൻ കോതാരത്ത്, ഹുസൈൻ കോതാരത്ത്, വി.ആർ. രാമകൃഷ്ണൻ, വിജയൻ തൈക്കൂട്ടത്തിൽ, സത്കലാ വിജയൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story