Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:59 AM GMT Updated On
date_range 19 Jun 2017 8:59 AM GMTവായന ആമുഖം
text_fieldsbookmark_border
-------------------------------- മലയാളിയെ വായനയുെടയും അക്ഷരത്തിെൻറയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരള ഗ്രന്ഥശാല സംഘം സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനം ആചരിക്കുന്നത്. വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച മഹാനാണ് അദ്ദേഹം. വായന വ്യക്തിയുടെ സാമൂഹിക സാംസ്കാരിക ആചാരങ്ങളിൽ മാറ്റമുണ്ടാക്കാൻ ഇടയാക്കുന്നു. വായന ഏകാഗ്രത വർധിപ്പിക്കുകയും സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതം അറിയാനും സഹായിക്കുന്നു. പുസ്തകങ്ങളെ ജീവിത സ്പന്ദനങ്ങളായി കാണുന്ന തലമുറയും അക്ഷരങ്ങളിലൂടെ സമൂഹ ചലനങ്ങളെ നിരീക്ഷണ വിധേയമാക്കിയ തലമുറയും നമുക്ക് ഉണ്ടായിരുന്നു. വായന മനസ്സിനും ചിന്തക്കും പുത്തൻ ഉണർവ് നൽകും. പുത്തൻ ചിന്തകൾ പുത്തൻ ആശയത്തിന് വഴിയൊരുക്കും. ആശയങ്ങൾ തൂലികക്ക് കരുത്ത് പകരും...........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story