Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
എടവനക്കാട്: പുതുവൈപ്പ് ഐ.ഒ.സി സംഭരണി പദ്ധതിക്കെതിരെ സമരം ചെയ്തവർക്കുനേരെ നടന്ന പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രസിഡൻറ് ടി.എം. കുഞ്ഞുമുഹമ്മദ്‌, സെക്രട്ടറി നാസർ കല്ലുങ്കൽ, നസീഫ് അൻവർ, എ.എ. യാസിർ, സഈദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story