Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൗരസമിതി മേഖലാ വാർഷികം

പൗരസമിതി മേഖലാ വാർഷികം

text_fields
bookmark_border
പള്ളുരുത്തി: പൗരസമിതി പള്ളുരുത്തി മേഖല കമ്മിറ്റി വാർഷികവും സ്നേഹോപഹാര വിതരണവും നടന്നു. കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം വാർഷികവും, ടി.കെ.ഷംസുദ്ധീൻ സ്നേഹോപഹാര വിതരണവും ഉദ്ഘാടനം ചെയ്തു. ജോസ് ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഗീതാ പ്രഭാകരൻ, മുൻ കൗൺസിലർ പി.എസ്.വിജു, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി എ.എം.മുസ്തഫ, സി.എം.പി ജില്ല സെക്രട്ടറി പി.രാജേഷ്, കെ.എ.കോയ, എം.എ.ഇഖ്ബാൽ, എൻ.ജി.തോമസ്, സുധീർ യൂസഫ്, സി.ജെ. ജൂഡ്സൺ, ബി.ജെ. ഫ്രാൻസിസ്, ദീപം വത്സൻ, കെ.ബി.റഷീദ്, സി.ജെ.ജോയൻ, പി.ഐ. ഷമീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story