Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:00 AM GMT Updated On
date_range 2017-06-19T13:30:00+05:30ഷവോമി ഫോണുകൾ ഇനി ഫോൺ4 ലും
text_fieldsെകാച്ചി: കേരളത്തിലെ പ്രമുഖ മൊബൈൽ ഫോൺ ശൃംഖലയായ ഫോൺ4ൽ ഇനി ഷവോമി ഫോണുകളും ലഭ്യമാകും. ഓൺലൈനിൽ മാത്രമാണ് ഇതുവരെ ഷവോമി ഫോൺ ലഭ്യമായിരുന്നത്. ഷവോമി കേരളത്തിലെ അംഗീകൃത ഡീലറായി ഫോൺ4നെ െതരഞ്ഞെടുത്തു. ഷവോമിയുടെ റെഡ്മി 4 എ 6499 രൂപക്കും റെഡ്മി നോട്ട് 4, 3ജിബി/32 ജിബി 11,499 രൂപക്കും റെഡ്മി നോട്ട് 4, 4ജിബി/64 ജിബി 13,499 രൂപക്കും ഫോൺ4ൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബായ ഫോൺ4ൽ കമ്പനി ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറെമ വൻ വിലക്കുറവും ഉറപ്പായ വിലപിടിപ്പുള്ള സമ്മാനവും സ്വന്തമാക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. മികച്ച വിൽപനാനന്തര സേവനവും നൽകുന്നു. വിവിധ ഇടങ്ങളിൽ സർവിസ് സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ സ്റ്റോറുകളുടെ എണ്ണം 50 ആകുമെന്ന് മാനേജിങ് ഡയറക്ടർ സയ്യിദ് ഹമിദ് അറിയിച്ചു. വിവരങ്ങൾക്ക്: 8606 777 777.
Next Story