Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാമി...

സ്വാമി ആത്​മസ്​താനനന്ദ്​ജി മഹാരാജ്​ അന്തരിച്ചു

text_fields
bookmark_border
സ്വാമി ആത്മസ്താനനന്ദ്ജി മഹാരാജ് അന്തരിച്ചു കൊൽക്കത്ത: രാമകൃഷ്ണമഠം ആൻഡ് മിഷൻ പ്രസിഡൻറ് സ്വാമി ആത്മസ്താനനന്ദ്ജി മഹാരാജ് (98) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ സേവാ പ്രതിസ്ഥാൻ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് രാമകൃഷ്ണമഠം ആൻഡ് മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ തിങ്കളാഴ്ച രാവിലെ 9.30ന് സംസ്കാരം നടക്കും. പടം Swami Atmasthanandaji Maharaj
Show Full Article
TAGS:LOCAL NEWS
Next Story