Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:03 AM GMT Updated On
date_range 2017-06-17T13:33:53+05:30വായന ദിനാചരണം
text_fieldsകൊച്ചി: പുരോഗമന കലാസാഹിത്യസംഘം ൈവറ്റില മേഖല കമ്മിറ്റി വയന ദിനാചരണം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30ന് വൈറ്റില കാച്ചപ്പിള്ളി റോഡ് മഹിള സമാജം ഹാളിലാണ് പരിപാടി. തേവര എസ്.എച്ച് കോളജ് അധ്യാപിക േഡാ. ആർ. മിനിപ്രിയ മുഖ്യപ്രഭാഷണം നടത്തും.
Next Story