Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനദിനാചരണം

വായനദിനാചരണം

text_fields
bookmark_border
കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓതേഴ്‌സി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 4.30ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ഇന്‍സ (ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓതേഴ്‌സ്) പ്രസിഡൻറ് ജസ്റ്റിസ് കെ.സുകുമാരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ പ്രഫ. ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ കെ.എസ്.ആര്‍. മേനോൻ, പുരുഷോത്തമന്‍ പാണ്ടികശാല, ഡോ. പി.കെ. ജയകുമാരി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story