Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:17 AM GMT Updated On
date_range 2017-06-15T14:47:01+05:30െഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
text_fieldsകൊച്ചി: എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ െഗസ്റ്റ് അധ്യാപകരെ (സർക്കാർ ഒഴിവ്) ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്ച രാവിലെ 11ന് കോളജ് ഒാഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story