Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 9:09 AM GMT Updated On
date_range 15 Jun 2017 9:09 AM GMTജിഷ്ണുകേസ്; അന്വേഷണം സി.ബി.െഎക്ക് വിട്ട് ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു
text_fieldsbookmark_border
ജിഷ്ണുകേസ്; അന്വേഷണം സി.ബി.െഎക്ക് വിട്ട് ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസ് സി.ബി.െഎക്ക് വിട്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യെപ്പട്ട് ജിഷ്ണുവിെൻറ പിതാവ് അശോകനും ബന്ധു വിനോദും ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ ഡി.ജി.പിക്ക് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story