Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂളുകൾക്ക്...

സ്‌കൂളുകൾക്ക് കമ്പ്യൂട്ടർ വിതരണം

text_fields
bookmark_border
ആലുവ: നിയോജക മണ്ഡലത്തിലെ സ്‌കൂളുകൾക്ക് ലാപ്ടോപ് അടക്കം കമ്പ്യൂട്ടറും പ്രൊജക്ടറും വിതരണം ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. മണ്ഡലത്തിലെ സർക്കാർ, എയിഡഡ് സ്കൂളുകള്‍ക്കാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ആലുവ സ​െൻറ് ഫ്രാന്‍സിസ് ഹൈസ്കൂളില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സി. റിന്‍സി സ്വാഗതവും പ്രിന്‍സിപ്പല്‍ സി. എല്‍സി ജോര്‍ജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story