Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:40 AM GMT Updated On
date_range 14 Jun 2017 9:40 AM GMTകലാപരിപാടികളും സൗന്ദര്യമത്സരവുമായി ട്രാൻസ്ജെൻഡേഴ്സ്
text_fieldsbookmark_border
കൊച്ചി: ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള പ്രഥമ സൗന്ദര്യമത്സരവും സാംസ്കാരിക പരിപാടിയും കൊച്ചിയിൽ അരങ്ങേറും. ട്രാൻസ്ജെൻഡേഴ്സിെൻറ നേതൃത്വത്തിെല ധ്വയ ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 15ന് വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിലാണ് പരിപാടി. ഇതോടനുബന്ധിച്ച് സിനിമ അഭിനേതാക്കളടക്കമുള്ളവരുടെ കലാപരിപാടികളും അരങ്ങേറും. ആരോഗ്യമന്ത്രി െക.കെ. ശൈലജ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.കെ. മുനീർ എം.എൽ.എ എന്നിവർ സംബന്ധിക്കുമെന്ന് സംഘാടകരായ ശീതൾ ശ്യാം, സൂര്യ അഭിലാഷ്, രഞ്ജിനി ഹരിദാസ്, ഡോ. സാം പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story