Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:06 AM GMT Updated On
date_range 2017-06-14T13:36:00+05:30അന്താരാഷ്ട്ര യോഗദിനാചരണം
text_fieldsകൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ല ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ ഭവ ക്ലിനിക്കിെൻറ നേതൃത്വത്തിൽ യോഗ ദിനാചരണവും സൗജന്യ യോഗപരിശീലനവും നടത്തും. ബുധനാഴ്ച രാവിലെ ഏഴുമുതൽ 9.30 വരെ എറണാകുളം ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഒാഡിറ്റോറിയത്തിലാണ് പരിപാടി.
Next Story