Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമവർമ ക്ലബ്: പ്രവീൺ...

രാമവർമ ക്ലബ്: പ്രവീൺ മേനോൻ (പ്രസി), ശരത് കുമാർ (സെക്ര)

text_fields
bookmark_border
കൊച്ചി: എറണാകുളം രാമവർമ ക്ലബ് ഭരണസമിതി പ്രസിഡൻറായി പ്രവീൺ മേനോനും സെക്രട്ടറിയായി എസ്. ശരത് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ: എൽ.ആർ. രാമചന്ദ്രവാര്യർ (വൈസ് പ്രസി), വി. ഉമേഷ് കമ്മത്ത് (ജോ. സെക്ര), വി.ജി. ജിയോ വർഗീസ് (ട്രഷ). ബാബു പോൾ, അജയ് ബി. മേനോൻ, കിരൺ രാജ, ടി.ജി. ബാലകൃഷ്ണൻ നായർ, എം.ബി. തമ്പി, സി. രാജശേഖരൻ (കമ്മിറ്റി). പുതുവൈപ്പ്: നിയമസഭ സമിതി യോഗം കൊച്ചി: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ഇൗ മാസം 22ന് രാവിലെ 11ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​െൻറ എൽ.പി.ജി സംഭരണകേന്ദ്രത്തെ സംബന്ധിച്ച പരാതിയില്‍ സമിതി തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് പുതുവൈപ്പ് സന്ദര്‍ശിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story