Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കൃഷിഫാം...

ജില്ല കൃഷിഫാം ഉപരോധിച്ചു

text_fields
bookmark_border
കോതമംഗലം: നേര്യമംഗലം ജില്ല കൃഷിഫാമിലെ സൂപ്രണ്ടി​െൻറ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഫാം ഗേറ്റിൽ കൂട്ട ഉപരോധം. രാവിലെ 7.30 ന് ആരംഭിച്ച സമരം വൈകുന്നേരം സമാപിച്ചു. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫാം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Show Full Article
TAGS:LOCAL NEWS 
Next Story