Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅദ്വാനിയും കുടുംബവും...

അദ്വാനിയും കുടുംബവും സിനഗോഗ് സന്ദർശിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എൽ.കെ. അദ്വാനിയും കുടുംബവും മട്ടാഞ്ചേരി സിനഗോഗ് സന്ദർശിച്ചു. ഞായറാഴ്ചയാണ് സ്വകാര്യ സന്ദർശനത്തിന് ഇവർ കൊച്ചിയിലെത്തിയത്. ഫോർട്ട്കൊച്ചിയിലെ ബ്രണ്ടൺ ഹോട്ടലിൽ താമസിക്കുന്ന അദ്വാനിയും കുടുംബവും തിങ്കളാഴ്ച വൈകീട്ടാണ് ജൂതപ്പള്ളി സന്ദർശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story