Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്യാസ്​ സിലിണ്ടർ...

ഗ്യാസ്​ സിലിണ്ടർ പൊട്ടിതെറിച്ച്​ അമ്മക്കും മകനും പരിക്ക്

text_fields
bookmark_border
േഫാർട്ട്കൊച്ചി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മക്കും മകനും പരിക്ക്. വെളി മാന്ത്ര സ്വദേശി ജോസ്(49), മാതാവ് ലില്ലി (80)എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടർ െകാണ്ടുവന്നപ്പോൾ വാഷർ, സീൽ എന്നിവ ഉണ്ടായിരുന്നില്ല. ജോസിനും കൈക്കും അമ്മക്ക് രണ്ട് കൈക്കും കാലിനും പരിക്കേറ്റു. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഗ്യാസ് ഏജൻസി അധികൃതർ എത്തി അടപ്പ് ഉൾപ്പെടെ മാറ്റിനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story