Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൻറി കറപ്​ഷൻ...

ആൻറി കറപ്​ഷൻ പീപ്പിൾസ്​ മൂവ്​മെൻറ്​ ജില്ല സമ്മേളനം

text_fields
bookmark_border
കൊച്ചി: ആൻറി കറപ്ഷൻ പീപ്പിൾസ് മൂവ്മ​െൻറ് ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് അഡ്വ. എം.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എം.കെ. രാമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ജി. ശശീന്ദ്രൻ നായർ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ആർ. സദാനന്ദ ഭട്ട്, വൈസ് പ്രസിഡൻറ് ടി.വി. ലൂേക്കാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story