Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:32 AM GMT Updated On
date_range 2017-06-13T15:02:55+05:30ചരമം 3
text_fieldsശോശാമ്മ അങ്കമാലി: പുളിയനം തേലപ്പിള്ളി പരേതനായ മാത്തുവിെൻറ ഭാര്യ ശോശാമ്മ (101) നിര്യാതയായി. പെരുമ്പളം കാര്യാത്ത് കുടുംബാംഗമാണ്. മക്കൾ: പൗലോസ്, യോഹന്നാൻ, എബ്രഹാം, വർഗീസ്, കുഞ്ഞമ്മ, സ്കറിയ, ശീമോൻ. മരുമക്കൾ: ചിന്നമ്മ, അന്നാമ്മ, അശ്വതി, ലില്ലി, റൂബി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പീച്ചാനിക്കാട് സെൻറ് പീറ്റേഴ്സ് കിഴക്കേ പുത്തൻപള്ളി സെമിത്തേരിയിൽ. ഏല്യാകുട്ടി കറുകുറ്റി: തെക്കുംപുറത്ത് പരേതനായ സേവ്യറിെൻറ ഭാര്യ ഏല്യാകുട്ടി (86) നിര്യാതയായി. നെട്ടൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി (റിട്ട. െഎ.സി.ഡി.എസ്), കർമലി (അംഗൻവാടി, നെട്ടൂർ), പീറ്റർ (റിട്ട. പൊലീസ് ഒാഫിസർ), എഡ്വേർഡ്, ജയിംസ് (ലോക്കൽഫണ്ട്, എറണാകുളം), നെൽസൺ (കംെഫയർ സിസ്റ്റംസ്, വൈറ്റില). മരുമക്കൾ: ജോസഫ് (അധ്യാപകൻ), ജോയി, റോസി, ലില്ലി, ഇന്നസെൻറ് (ഹൈകോടതി), ജോളി (ആശ വർക്കർ, കറുകുറ്റി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Next Story