Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 8:04 AM GMT Updated On
date_range 13 Jun 2017 8:04 AM GMTവെൽഫയർ പാർട്ടി മുനിസിപ്പൽ ഓഫിസ് മാർച്ച് നടത്തി
text_fieldsbookmark_border
കളമശ്ശേരി: എൽ.ഡി.എഫ് സർക്കാറിെൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ വെൽെഫയർ പാർട്ടി കളമശ്ശേരി മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ല ജനറൽ സെക്രട്ടറി ജ്യാതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ജില്ല സെക്രട്ടറി പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഹുസൈൻ സ്വാഗതവും മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി എം.ഐ. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story