Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​ദിലീപ്​...

​ദിലീപ്​ പ്രവർത്തിക്കുന്നത്​ വൈരാഗ്യബുദ്ധിയോടെ ^വിനയൻ

text_fields
bookmark_border
ദിലീപ് പ്രവർത്തിക്കുന്നത് വൈരാഗ്യബുദ്ധിയോടെ -വിനയൻ കൊച്ചി: രാഷ്ട്രീയ രംഗത്തില്ലാത്തതി​െൻറ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമരംഗത്ത് പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ വിനയൻ. ത​െൻറ സഹപ്രവർത്തകയെ ഇത്തരത്തിൽ ക്രൂരമായി അപമാനിച്ചിട്ടുണ്ടെങ്കിൽ ദിലീപി​െൻറ മുഖത്തുനോക്കാൻ എനിക്ക് കഴിയില്ല. ഇത് സത്യമാണെങ്കിൽ അദ്ദേഹത്തെ കാണാൻപോലും ആഗ്രഹിക്കുന്നില്ലെന്നും വിനയൻ പറഞ്ഞു. ദിലീപ് അടുത്ത സുഹൃത്താണെന്നും ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നടൻ ലാൽ പ്രതികരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story