Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 9:22 AM GMT Updated On
date_range 2 July 2017 9:22 AM GMTജനകീയ സമരനേതാക്കളെ സർക്കാർ വേട്ടയാടുന്നു ^ആം ആദ്മി
text_fieldsbookmark_border
ജനകീയ സമരനേതാക്കളെ സർക്കാർ വേട്ടയാടുന്നു -ആം ആദ്മി കൊച്ചി: ജനകീയ സമരനേതാക്കളെ ഇടതുസർക്കാർ വേട്ടയാടുകയാണെന്ന് ആം ആദ്മി പാർട്ടി. തീവ്രവാദി, മാവോവാദി മുദ്ര കുത്തി അടിച്ചമർത്താനാണ് ശ്രമം. മുത്തങ്ങ സമരകാലം മുതല്‍ ആരംഭിച്ച ഇത്തരം അസത്യപ്രചാരണം ഏറ്റവും ഒടുവില്‍ മൂന്നാറിലും പുതുവൈപ്പിലും തുടരുകയാണ്. എന്നാല്‍, ഇതുവരെ ഈ സമരങ്ങളില്‍ ഇടപെട്ട ഒരു തീവ്രവാദിയെപോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടിെല്ലന്നതുതന്നെ ഇത്തരം നീക്കങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു. ആം ആദ്മി പാർട്ടി-പൊമ്പിെളെ ഒരുെെമ പ്രവർത്തകനായ മനോജിനെ അകാരണമായി തടവിലാക്കി ഭീഷണിപ്പെടുത്തിയത് ഇതിന് ഉദാഹരണമാണെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
Next Story