Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭയിലെ ശുചീകരണ...

നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷ ഷൂ

text_fields
bookmark_border
ആലുവ: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ന്യൂ ജനറേഷൻ ബാങ്ക് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) നൽകുന്ന സുരക്ഷ ഷൂകളുടെ വിതരണോദ്ഘാടനം സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രാഹം അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സുമേഷ് പദ്മൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടിമ്മി ബേബി, ഓമന ഹരി, കൗൺസിലർമാരായ പി.സി. ആൻറണി, കെ. ജയകുമാർ, ശ്യാം പദ്മനാഭൻ, ജെബി മേത്തർ ഹിഷാം, മിനി ബൈജു, ലീന ജോർജ്, നഗരസഭ സെക്രട്ടറി ബിനി എന്നിവർ സംസാരിച്ചു. ചിത്രം.........ആലുവ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ന്യൂ ജനറേഷൻ ബാങ്ക് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ നൽകുന്ന സുരക്ഷ ഷൂവി​െൻറ വിതരണോദ്ഘാടനം സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS
Next Story