Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബനീഞ്ഞ കലോത്സവം

ബനീഞ്ഞ കലോത്സവം

text_fields
bookmark_border
ഇലഞ്ഞി: സ​െൻറ് പീറ്റേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന സിസ്റ്റര്‍ തെക്ല ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് ഞീഴൂര്‍ ദേവരാജന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ തേക്കിന്‍കാട് ജോസഫിനെ ആദരിച്ചു. മൂന്ന്‍ വേദികളിലായി നടന്ന മത്സരങ്ങളില്‍ വിവിധ സ്കൂളുകളിലെ വിദ്യർഥികള്‍ പങ്കെടുത്തു. ജോണി അരീക്കാട്ടേല്‍, ആന്‍സി ജോസഫ്‌, എം.പി. ജോസഫ്‌, സിജി സണ്ണി, ജോസ്കുട്ടി ജോബ്‌ എന്നിവര്‍ സംസാരിച്ചു. ജോബിനെ ആദരിച്ചു കൂത്താട്ടുകുളം: ഹുമാനിേറ്ററിയൻ ഇനിഷ്യേറ്റിവ് ഇൻറർനാഷനൽ പ്രസിഡൻറ് വി.ടി. ജോബിനെ പാലക്കുഴ സ​െൻറ് ജോൺസ് യാക്കോബായ പള്ളിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. വികാരി റോയി വർഗീസ്, കമാൻഡർ കെ.എ. തോമസ് എന്നിവർ ഇടവകയുടെ പുരസ്കാരം നൽകി. ട്രസ്റ്റിമാരായ ഉലഹന്നാൻ, ജോസ് എം. ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story