Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 5:35 AM GMT Updated On
date_range 30 Dec 2017 5:35 AM GMTമാസിക പ്രകാശനം
text_fieldsbookmark_border
കൊച്ചി: മാനസികാരോഗ്യ പരിപാലന ചികിത്സരംഗത്തെ സ്ഥാപനമായ മനശ്രീ മിഷന് പുറത്തിറക്കുന്ന മനശ്രീ മാനസികാരോഗ്യ ദ്വൈമാസികയുടെ പ്രകാശനം എറണാകുളം പ്രസ് ക്ലബില്‍ പി.എസ്.സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് നിർവഹിച്ചു. നിലവില്‍ ദ്വൈമാസികയായാണ് പുറത്തിറക്കുന്നതെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ മാസികയാക്കാന് പദ്ധതിയുണ്ടെന്ന് ചീഫ് എഡിറ്റര്‍ ഡോ. റഹീം ആപ്പാഞ്ചിറ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ സ്പെയിനിലെ മെല്‍ബന്‍ സര്‍വകലാശാലയില്‍ നടക്കുന്ന അർബുദ ഗവേഷണത്തില്‍ നാനോ സയന്‍സ് വിഭാഗത്തിന് നേതൃത്വം നല്കുന്ന ശാസ്ത്രജ്ഞ ദമ്പതികളായ ഡോ. ആദര്‍ശ് നാരായണനും പത്നി തൃപ്തി ആദര്‍ശും ആദ്യപ്രതി ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story