Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMust നാല്...

Must നാല് എസ്.പിമാർക്ക് ഐ.പി.എസ്

text_fields
bookmark_border
തിരുവനന്തപുരം: 2015ലെ പട്ടികയില്‍ ഇടംനേടിയ നാല് എസ്.പിമാര്‍ക്ക് ഐ.പി.എസ് പദവി നല്‍കാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ തീരുമാനം. നാല് പേരുടെ ഒഴിവില്‍ 12 പേരുടെ പട്ടികയാണ് ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഐ.പി.എസ് നിര്‍ണയസമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. പി. സുനില്‍ ബാബു, ഡി. രാജൻ, ഇ. ഷറഫുദ്ദീൻ, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർക്കാണ് െഎ.പി.എസ് ലഭിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നാണറിയുന്നത്. ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നിയമനംനല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story