Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടറും ബസും...

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് പരിക്ക്​

text_fields
bookmark_border
മൂവാറ്റുപുഴ: സ്കൂട്ടർ സ്വകാര്യബസുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെ പോത്താനിക്കാട് ഗവ.എൽ.പി സ്കൂളിന് മുന്നിലായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബിനോയിക്കാണ് പരിക്കേറ്റത്. പൈങ്ങോട്ടൂർ ഭാഗത്തേക്ക് പോയ സ്വകാര്യബസുമായി എതിർവശത്തുനിന്ന് വന്ന സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. ബിനോയിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story