Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലവിതരണം തടസ്സപ്പെടും

ജലവിതരണം തടസ്സപ്പെടും

text_fields
bookmark_border
കൊച്ചി: കെ.എസ്.ഇ.ബി പിറവം സബ് സ്റ്റേഷന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുന്നതുമൂലം ജനുറം കുടിവെള്ള പദ്ധതിയുടെ കീഴിലുള്ള മരട്, കുമ്പളം, കുമ്പളങ്ങി, തേവര, കൊച്ചിൻ പോർട്ട്, കരുവേലിപ്പടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജനറൽ ബോഡി യോഗം കൊച്ചി: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി ആൻഡ് െട്രയിനിങ് എംപ്ലോയീസ് അസോസിയേഷ​െൻറ ആറാമത് ജനറൽ ബോഡി യോഗം നടത്തി. പ്രസിഡൻറ് പി.ജി. ശശീന്ദ്രൻ പതാക ഉയർത്തി. നിഫാറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ല ൈവസ് ചെയർമാൻ അനിൽകുമാർ സംസാരിച്ചു. സെക്രട്ടറി പി.വി. ബാബു സ്വാഗതവും എം.ആർ. രാജി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story