Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഊരമനയിൽ ഗവ. ആശുപത്രി...

ഊരമനയിൽ ഗവ. ആശുപത്രി സബ് സെൻറർ തുടങ്ങി

text_fields
bookmark_border
പിറവം: രാമമംഗലം ഗവ. ആയുർവേദ ആശുപത്രിയുടെ സബ് സ​െൻറർ ഊരമനയിൽ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മിനികുമാരി അധ്യക്ഷത വഹിച്ചു. കെ.എൻ. സുഗതൻ, പി.സി. ജോയി, പി.എം. പൈലി, സ്മിത എൽദോസ്, ബീന തമ്പി, സി.എ. സതീഷ്, ഡി.എം.ഒ ഡോ. നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story