Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:41 AM GMT Updated On
date_range 27 Dec 2017 5:41 AM GMT'നബിയെക്കുറിച്ച് സംസാരിക്കാം' ബഹുജന സംഗമം വടുതലയിൽ
text_fieldsbookmark_border
അരൂക്കുറ്റി: മുഹമ്മദ് നബിയെക്കുറിച്ച് സംസാരിക്കാം എന്ന വിഷയത്തിൽ ബഹുജന സംഗമം ഡിസംബർ 31ന് വൈകുന്നേരം 6.30ന് വടുതല ജങ്ഷൻ ലൈബ്രറി മൈതാനിയിൽ നടക്കും. ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ നടത്തുന്ന പരിപാടി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയംപള്ളി ഇമാം മൗലവി വി.പി. സുഹൈബ് മുഖ്യ പ്രഭാഷണം നടത്തും. അരൂക്കുറ്റി മാത്താനം േക്ഷത്രത്തിെല അശോകൻ തന്ത്രികൾ, ഫാ. വിപിൻ കുരിശുതറ, വടുതല കാട്ടുപുറം പള്ളി ഖത്തീബ് കെ.കെ. അബ്ദുൽ ഹമീദ് മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story