Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെഗ്​ഡെയുടെ...

ഹെഗ്​ഡെയുടെ പ്രസ്​താവനക്കെതിരെ പ്രകാശ്​രാജ്​

text_fields
bookmark_border
ബംഗളൂരു: മതേതരത്വത്തെ സംബന്ധിച്ച കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ്രാജ് രംഗത്തെത്തി. മന്ത്രിയുെട പ്രസ്താവന വിദ്വേഷമുളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട പ്രകാശ്രാജ് വ്യത്യസ്ത മതങ്ങളെ ആദരിക്കുന്നതാണ് മതേതരത്വമെന്ന് കൂട്ടിച്ചേർത്തു. മതേതരവാദികളെന്ന് പറയുന്നതിനുപകരം മതത്തി​െൻറയും ജാതിയുടെയും അടിസ്ഥാനത്തിൽ സ്വയം തിരിച്ചറിവ് നേടണെമന്നായിരുന്നു ഹെഗ്ഡെയുടെ പ്രസ്താവന. രക്തത്തി​െൻറയും മാതാപിതാക്കളുടെയും സ്വത്വം അവകാശപ്പെടാനില്ലാത്തവരാണ് മതേതരവാദികളെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു കേന്ദ്ര മന്ത്രിക്ക് ഇത്രമാത്രം തരംതാഴാനാവുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പ്രകാശ്രാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story