Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടീൻ ഇന്ത്യ സംഗമം

ടീൻ ഇന്ത്യ സംഗമം

text_fields
bookmark_border
പറവൂർ: ടീൻ ഇന്ത്യ പറവൂർ ഏരിയ സംഗമം സംഘടിപ്പിച്ചു. ഏരിയ കോഒാഡിനേറ്റർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. 'വിദ്യാർഥികളുടെ സൈബർ ഇടപെടലുകൾ' വിഷയത്തിൽ സ്‌പെഷൽ ജുവനൈൽ പൊലീസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ അഷ്റഫ് ക്ലാസ് നയിച്ചു. ടീൻ ഇന്ത്യ ജില്ല സമിതിയംഗം സലീം സംസാരിച്ചു. മലർവാടി ഏരിയ കോഒാഡിനേറ്റർ ഷഫീഖ് സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു. ഇർഫാന പ്രാർഥന നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story