Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലിക്കാർക്കായി...

അങ്കമാലിക്കാർക്കായി പ്രവാസി സംഗമം

text_fields
bookmark_border
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ അങ്കമാലി നിവാസികളായ പ്രവാസികളെ ഉൾപ്പെടുത്തി ശനിയാഴ്ച വൈകുന്നേരം മൂന്നിന് പ്രവാസി സംഗമം സംഘടിപ്പിക്കും. അങ്കമാലിക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ആഗോളസംഘടന രൂപവത്കരിക്കുന്നതി​െൻറ മുന്നോടിയായാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ജനറൽ കൺവീനർ ടി.എം. വർഗീസ് അറിയിച്ചു. അങ്കമാലി ഇംഗൽ പാർക്ക് എസ്പോയർ അക്കാദമിയിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story