Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം ​െപാലീസിൽ ഏൽപിച്ചു

text_fields
bookmark_border
ആലങ്ങാട്: കളഞ്ഞുകിട്ടിയ പണം പൊലീസിലേൽപിച്ച് യുവാവ് മാതൃകയായി. ആലങ്ങാട്ടെ ഓട്ടോറിക്ഷ ഡ്രൈവർ വിനോദിനാണ് പണമടങ്ങുന്ന പൊതി കളഞ്ഞുകിട്ടിയത്. ഞായറാഴ്ച രാവിലെ കോട്ടപ്പുറം-ആലങ്ങാട് റോഡിലൂടെ യാത്രചെയ്യുമ്പോഴാണ് പണം ലഭിച്ചത്. ഉടൻ ആലങ്ങാട് െപാലീസ് സ്‌റ്റേഷനിൽ ഏൽപിച്ചു. പണം നഷ്ടപ്പെട്ട വ്യക്തി അടയാളസഹിതം എത്തിയാൽ പണം തിരിച്ചേൽപിക്കുമെന്ന് എസ്.ഐ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story