Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 5:03 AM GMT Updated On
date_range 24 Dec 2017 5:03 AM GMTപി.എം ഫൗണ്ടേഷൻ അവാർഡ് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിന്
text_fieldsbookmark_border
ആലങ്ങാട്: വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സി.ബി.എസ്.ഇ സ്കൂളുകൾക്കുള്ള പി.എം ഫൗണ്ടേഷൻ അവാർഡിന് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ വീണ്ടും അർഹരായി. കൊച്ചി ലെ മെറിഡിയനിലെ ചടങ്ങിൽ വ്യവസായമന്ത്രി എ.സി. മൊയ്തീനിൽനിന്ന് സ്കൂൾ ചെയർമാൻ പി.കെ. ബഷീർ, സെക്രട്ടറി ടി.ബി. റഷീദ് എന്നിവർ ചേർന്ന് കാഷ് അവാർഡും െമമെൻറയും സ്വീകരിച്ചു. തുടർച്ചയായ ആറാം തവണയാണ് പി.എം ഫൗണ്ടേഷൻ പുരസ്കാരം ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story