Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 5:02 AM GMT Updated On
date_range 24 Dec 2017 5:02 AM GMTസഹകരണ ബാങ്ക് ക്രിസ്മസ്^പുതുവത്സര വിപണി
text_fieldsbookmark_border
സഹകരണ ബാങ്ക് ക്രിസ്മസ്-പുതുവത്സര വിപണി പറവൂർ: ചെട്ടിക്കാട് സർവിസ് സഹകരണ ബാങ്കിെൻറ ക്രിസ്മസ്-പുതുവത്സര വിപണി വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കാര്ത്യായനി സർവൻ അധ്യക്ഷത വഹിച്ചു. മന്നം സർവിസ് സഹകരണ ബാങ്കിെൻറ ക്രിസ്മസ് ചന്ത ബാങ്ക് പ്രസിഡൻറ് ടി.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.കെ. സുനിൽദത്ത് അധ്യക്ഷത വഹിച്ചു. വി.എൻ. സുകുമാരൻ, വി.എ. ഹബീബ്, പി.കെ. ശേഖരൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി ന്യൂനപക്ഷ മോർച്ച നടത്തിയ ക്രിസ്മസ് ആേഘാഷം ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ്. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.എസ്. രഞ്ജിത്ത്, പ്രഫ. രഞ്ജൻ എബ്രഹാം, ഷെല്ലി ദേവസി എന്നിവർ സംസാരിച്ചു. നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിെൻറ ക്രിസ്മസ് വിപണി പ്രസിഡൻറ് എൻ.ആർ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പറവൂർ സഹകരണ ബാങ്കിെൻറ ക്രിസ്മസ് വിപണി പ്രസിഡൻറ് ടി.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ, ശൈഖ് പരീത്, സി.പി. ജയൻ, വി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. കെ. കരുണാകരൻ ചരമവാർഷികം പറവൂർ: കെ. കരുണാകരെൻറ ചരമവാർഷികം പറവൂർ- വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡൻറ് കെ. എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, പി.ആർ. സൈജൻ, കെ.പി. ഗോപിനാഥ്, എം.ടി. ജയൻ, പി.വി. ലാജു, വി.സി. പത്രോസ്, ഉദയഭാനു, ത്രേസ്യാമ്മ, എം.ജെ. രാജു, വേണു വളപ്പിൽ എന്നിവർ സംസാരിച്ചു. കെ. കരുണാകരെൻറ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story