Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുനത്തിലിന്​...

പുനത്തിലിന്​ ജന്മനാട്ടിൽ സ്മാരകമൊരുക്കും

text_fields
bookmark_border
തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ജന്മനാടായ വടകരയിൽ സ്മാരകമൊരുങ്ങുന്നു. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ എന്നിവർ ഉപദേശക സമിതി അംഗങ്ങളും സി.കെ. നാണു എം.എൽ.എ രക്ഷാധികാരിയുമായി രൂപവത്കരിക്കപ്പെടുന്ന ട്രസ്റ്റി‍​െൻറ നേതൃത്വത്തിലായിരിക്കും സ്മാരകം നിർമിക്കുക. വടകരയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി. എ.കെ. ബാലനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യപടിയായി സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും കൂടി ഒരുകോടി അനുവദിക്കും. ഈ സാമ്പത്തികവർഷം തന്നെ സ്മാരകത്തി​െൻറ നിർമാണം ആരംഭിക്കും. കുഞ്ഞബ്ദുള്ളയുടെ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ, എഴുത്തുപകരണങ്ങൾ, ചിത്രങ്ങൾ, ഫോട്ടോകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന മ്യൂസിയം, സെമിനാർ ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യം സ്മാരകത്തിൽ ഒരുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story